E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പുല്‍വാമയില്‍ ഏറ്റുമുട്ടൽ; ലഷ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽ ചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരില്‍ ലഷ്കറെ തയിബ നേതാവ് അബു ദുജാനയെ സൈന്യം വധിച്ചു. പുല്‍വാമയില്‍ പട്രോളിഗ് നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ദുജാനയുടെ നേതൃത്വത്തില്‍ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അബുദുജാന  ഉള്‍പ്പെടെ രണ്ടു ഭീകരരെ വധിച്ചത്. 

താഴ്‌വരയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദുജാനയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്ന സംഘത്തിന്‍റെ നേതാവ് കൂടിയാണ് ദുജാന. ലഷ്കറെ കമാന്‍ഡര്‍ ആരിഫ് ലില്‍ഹാരിയെയും  സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പുല്‍വാമയിലെ ഹാക്രിപോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :