800 മീറ്ററിലെ ലോക റെക്കോര്‍ഡിനുടമയായ കെനിയയുടെ ഡേവിഡ് റുദിഷ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. പേശിവലിവിനെത്തുടര്‍ന്ന് ലണ്ടനില്‍ മല്‍സരിക്കുന്നില്ലെന്ന് റുദിഷ ട്വീറ്റ് ചെയ്തു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഗ്ലാമര്‍ താരങ്ങളിലൊന്നായിരുന്നു നിലവിലെ ലോകചാംപ്യനും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഡേവിഡ് റുദിഷ.
Advertisement