സ്റ്റീപ്പിള്‍ ചേസ് താരം സുധ സിങ്ങിന് എഎഫ്ഐ അനുമതിയില്ല . ലോക അത്ലറ്റിക്സില് പങ്കെടുക്കാന്‍ സുധ സിങ്ങിന് അനുവാദമില്ല. അത്ലറ്റിക് ഫെഡറേഷനാണ് അനുമതി നിഷേധിച്ചത്. അവസാന നിമിഷ അനുമതി വിവാദമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന
Advertisement