E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സേവിങ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് എസ്ബിഐ വെട്ടിക്കുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സേവിങ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് എസ്ബിഐ അരശതമാനം വെട്ടിക്കുറച്ചു. ഒരുകോടിരൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഇനിമുതൽ 3.5ശതമാനമായിരിക്കും പലിശ. അതേസമയം, ഒരുകോടിക്ക് മുകളിൽ നീക്കിയിരിപ്പുള്ള  അക്കൗണ്ടുകൾക്ക് നൽകുന്ന പലിശ നാലുശതമാനമായി തുടരും.

രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കിൻറെ പുതിയ തീരുമാനം സാധാരണക്കാരായ ഇടപാടുകാര്‍ക്കാണ് തിരിച്ചടിയാകുക. എന്നാൽ, എസ്ബിഐയുടെ ചുവടുപിടിച്ച് മറ്റ് ബാങ്കുകളും സേവിങ്സ് അക്കൗണ്ട് പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, ബുധനാഴ്ച നടക്കാനിരിക്കുന്ന ആർബിഐയുടെ നയപ്രഖ്യാപനത്തിൽ വായ്പാനിരക്ക് കുറയ്ക്കുമെന്ന സൂചനകൂടിയാണ് എസ്ബിഐ നടപടിയിലൂടെ വ്യക്തമാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :