കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് ഫെഡറൽ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇടത് മുന്നണി കൺവീനർ വൈക്കം വിശ്വൻ. സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലാത്തതിനാലാണ് മുഖ്യമന്ത്രി ഗവർണറെ കാണാൻ ധൈര്യം കാണിച്ചത്. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാരിന് താൽപര്യമില്ലെന്നും വൈക്കം വിശ്വൻ കോഴിക്കോട് പറഞ്ഞു.
Advertisement