സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്ന് എ.കെ.ആന്റണി. സി.പി.എം-ബി.ജെ.പി നേതാക്കളെ ഒന്നിച്ചിരുത്തി ചര്‍ച്ചചെയ്യണം. സര്‍വകക്ഷി യോഗം വെറും ചടങ്ങായി മാറിയെന്നും എ.കെ.ആന്റണി പറഞ്ഞു.
Advertisement