E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

യുവനടിയെ പീഡിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wilson-lonappan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ നായികാവേഷം വാങ്ങിനൽകാമെന്നു വാഗ്ദാനം ചെയ്തു ദന്തഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. യുവനായകന്റെ ചിത്രത്തിൽ അസിസ്റ്റന്റ് സ്റ്റിൽ ഫൊട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി വിൻസൺ ലോനപ്പനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയിൽ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകൾ നടത്തുന്നതിനും മറ്റുമായാണു യുവതിയിൽനിന്ന് ഇയാൾ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയശേഷം അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :