ഭൂമി കയ്യേറിയെന്ന പരാതിയില്‍ ദിലീപിന്റെ പറവൂര്‍ കരുമാലൂരിലെയും ചാലക്കുടിയിലെയും ഭൂമി റവന്യു ഉദ്യോഗസ്ഥര്‍ അളക്കുന്നു. ചാലക്കുടിയില്‍ നടന് ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിന്റെ ഭൂമിയാണ് അളക്കുന്നത്. സിനിമാ തിയറ്ററിന്റെ അതേസര്വേ നമ്പറിലുള്ള മറ്റു ഭൂമികളും അളക്കും. ദിലീപിന് വേണ്ടി ഡി സിനിമാസിന്റെ മാനേജര്‍ സര്‍വേയ്ക്കു ഹാജരാകും.
Advertisement