ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 235 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. ധവാന് 150 റണ്‍സ് പിന്നിട്ടു. ധവാനൊപ്പം അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് നഷ്ടമായത്. നുവാന്‍ പ്രദീപിനാണ് വിക്കറ്റ്.
Advertisement