E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കോണ്‍ഗ്രസ് എം.പി.മാരുടെ സസ്പെന്‍ഷന്‍ : പ്രതിപക്ഷ എം.പി.മാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആറ് ലോക്സഭാ എം.പിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലായിരുന്നു പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സ്പീക്കര്‍ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, സ്പീക്കറുടെ ഇരിപ്പിടത്തിനു നേരെ കടലാസ് വലിച്ചെറിഞ്ഞ കോണ്‍ഗ്രസ് എം.പിമാരുടെ നടപടിയെ അപലപിക്കുന്നതായി ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :