ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിസ്തരിക്കാന്‍ കോടതി അനുമതി നല്കി. സുരക്ഷാമാനദണ്ഡങ്ങള്മൂലം ദിലീപിനെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ കഴിയില്ലെന്ന് പൊലീസ് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. കോടതിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നാളെ റിമാന്‍ഡ് നീട്ടുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകാനാണ് സാധ്യത.
Advertisement