എം.ടി. രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെയാണ് ആദ്യം നേരിടേണ്ടതെന്ന് വി.കെ. സജീവന്. ഈ പ്രശ്നം പ്രത്യേകം ചര്‍ച്ചചെയ്യുമെന്ന് കുമ്മനം രാജശേഖരന്. ബി.ജെ.പി സംസ്ഥാന നേതൃയോഗം തുടരുന്നു.
ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ എം.ടി. രമേശ് പൊട്ടിക്കരഞ്ഞെന്നും റിപ്പോർട്ടുണ്ട്. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടി വേണം.
ഇല്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും എം.ടി. രമേശ് പറഞ്ഞു.