E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

മെഡിക്കൽ കോളേജ് കോഴ വിഷയം ഇന്നും ലോക്സഭയിൽ ഉന്നയിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് കോഴ കേരളത്തിൽ നിന്നുള്ള ഇടതു വലതു എംപിമാർ ഇന്നും ലോക്സഭയിൽ ഉന്നയിക്കും. ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം. മെഡിക്കൽ കോളേജ് കോഴ ഇന്നലെയും ലോക്സഭയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

കർഷകർക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പും,കാർഷിക രംഗത്തെ പ്രതിസന്ധി സംബന്ധിച്ചും ലോക്സഭയിൽ നടന്ന ചർച്ചക്ക് കേന്ദ്രസർക്കാർ് മറുപടി പറയും. വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭാ ഇന്നലെ തടസ്സപ്പെട്ടിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :