E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ . ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.  സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാജന്‍  എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ . ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനാണ് ഇന്നലെ ജീവനൊടുക്കിയത്. ന്യൂജനറേഷന്‍ സ്റ്റൈലിലുള്ള മുടി പൊലീസ് ഭീഷണിപ്പെടുത്തി വെട്ടിച്ചതും മാനസിക വിഷമത്തിനിടയാക്കിയെന്നാണ് പരാതി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :