മഴ കനത്തതോടെ ചെളിക്കുളമായി മാറിയിരിയ്ക്കുകയാണ് കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലെ അയനിക്കാട് മുതല്‍ ചോറോട് വരെയുള്ള റോഡ്. രണ്ടു ദിവസം മുന്‍പ് അറ്റകുറ്റപണി നടത്തിയെങ്കിലും റോഡ് വീണ്ടും പൊട്ടിപൊളിഞ്ഞു. ഇത് മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്ക് യാത്രക്കാരെ വലയ്ക്കുകയാണ്.
Advertisement