നടിയെ ആക്രമിച്ച കേസില്‍ നാളെ പൊലീസിനുമുന്നില്‍ ഹാജരാകുമെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് അഡ്വ. പ്രതീഷ് ചാക്കോ ഹൈക്കോടതിയെ അറിയിച്ചു. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നിലവിലെ ആരോപണങ്ങള്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്നും ചോദ്യംചെയ്യലില്‍ മറ്റു കുറ്റങ്ങളില്‍ പങ്കാളിത്തം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസമില്ലെന്നും കോടതി അറിയിച്ചു.
Advertisement