നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി.ജോര്‍ജ്. സംസ്ഥാനത്തെ പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്റ്റ്. മുകേഷിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. മുന്‍പും നടിമാർക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സർക്കാരും ഒന്നും ചെയ്തിട്ടില്ല. ദിലീപ് കുറ്റക്കാരനെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.
Advertisement