സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഉണ്ടായിട്ടില്ല. സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement