പത്തനംതിട്ട നാരങ്ങാനം കല്ലേലി മുക്കിൽ പതിനേഴുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പെൺകുട്ടിയെ ശല്യം ചെയ്തിരുന്ന യുവാവാണ് തീ കൊളുത്തിയതെന്ന് പൊലീസ്.
Advertisement