E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാളും കുറ്റവാളിയല്ല: മുരളി ഗോപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

murali-gopy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാളും കുറ്റവാളിയല്ലെന്ന് മുരളി ഗോപി. കോലാഹലമല്ല പരിഹാരം, കയ്യടിയുടെയും കൂക്കുവിളിയുടെയും കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്കൃതമായ ലോകം ഈ ഇടങ്ങളിലാണ് നിലയുറപ്പിക്കുന്നതെന്നും മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാളും കുറ്റവാളിയല്ലെന്ന് മുരളി ഗോപി. കോലാഹലമല്ല പരിഹാരം, കയ്യടിയുടെയും കൂക്കുവിളിയുടെയും കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്കൃതമായ ലോകം ഈ ഇടങ്ങളിലാണ് നിലയുറപ്പിക്കുന്നതെന്നും മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :