നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതിയിലെത്തിച്ചു. അറസ്റ്റിലായ നടന് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി തീരുമാനമെടുക്കും.
Advertisement