E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഇന്നസെന്റ് എം.പിയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്നസെന്റ് എം.പിയുടെ അങ്കമാലി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്നസെന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബാരിക്കേഡ് മറികടന്ന് മുന്നേറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

യുവമോര്‍ച്ച പ്രവര്‍ത്തകരും ഇന്നസെന്റിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിനുമുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ഇന്നസെന്റിന്റെ കോലം കത്തിച്ചു. ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച എല്ലാ ജനപ്രതിനിധികളും രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അമ്മ യോഗം നടന്ന മമ്മൂട്ടിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. അമ്മ പ്രസിഡന്റ് ഇന്നസെന്റിനും , മുകേഷ്, ഗണേഷ് എന്നിവര്‍ക്കുമെതിരെ കേസെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.

കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫിസിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫിസിന് മുന്നില്‍ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :