E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ശക്തമായ നടപടി എടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടതായി ഗണേഷ്കുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനെതിരെ നടപടി എടുക്കാൻ താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗണേഷ് കുമാർ എംഎൽഎ. പൊലീസ് തെളിവു ലഭിച്ചതുകൊണ്ടാണ് നടപടി എടുത്തത്. ദിലീപ് കുറ്റവാളി ആണോ എന്നത് കോടതിയിലാണ് തെളിയിക്കേണ്ടത്. കൂടെ നടക്കുന്ന ഒരാൾ പറയുന്നത് വിശ്വസിക്കാനേ കഴിയൂ. അതിനാലാണ് ദിലീപിനെ പിന്തുണച്ചത്. സംഘടനാ തലത്തിൽ കർശനമായ നടപടി എടുക്കും. അമ്മ അടിയന്തിര യോഗത്തിൽ തനിക്ക് പങ്കെടുക്കാനാകില്ല. എന്നാൽ ഫോണിൽ വിളിച്ച് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടന പിരിച്ചു വിടേണ്ടതില്ലെന്നും പൊതു ജന ഉപകാരമുള്ള സംഘടനയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും സ്വാധീനിക്കാൻ കഴിയാത്ത ഇടതു ഗവൺമെന്റ് ഭരിക്കുന്നതിൽ അഭിമാനമുണ്ട്. താനും മുകേഷും സ്വാധീനിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു തെളിഞ്ഞതായും ഗണേഷ് കുമാർ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :