മമ്മൂട്ടിയുടെ വീട്ടില്‍ മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും യോഗം ചേരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ സിദ്ദിഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിര്‍മാതാക്കളായ രഞ്ജിത്, സുരേഷ്കുമാര്‍ എന്നിവരും പങ്കെടുക്കുന്നു. രാമലീലയുടെ സംവിധായകന് അരുണ്‍ഗോപിയും യോഗത്തില്‍ പങ്കെടുക്കുന്നു.