നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മയ്ക്ക് ഗുരുതരവീഴ്ചപറ്റിയെന്ന് വനിതാകമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. ദീലിപിനെ മാത്രം സംരക്ഷിക്കാന്‍ ശ്രമിച്ച അമ്മ പ്രസിഡന്റ് ഇന്നസെന്റും മുകേഷും ഗണേഷും തികച്ചും അപക്വമായ നിലപാടാണ് കൈക്കൊണ്ടത്. സിനിമാരംഗത്ത് ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുയര്ന്ന ആശങ്ക പരിഹരിക്കാന്‍ കഴിയണമെന്നും ജോസഫൈന് കൊച്ചിയില്‍ പറഞ്ഞു.
Advertisement