കേരളപൊലീസിന്റെ ചരിത്രത്തിലെ പൊന്‍തൂവലാണ് നടന് ദിലീപിന്റെ അറസ്റ്റെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. തിലകന്റെ ആത്മാവ് ഇന്ന് സന്തോഷിക്കുന്നുണ്ടാവുമെന്ന് ബൈജു കൊട്ടാരക്കര. അമ്മ സംഘടന പിരിച്ച് വിടണമെന്ന് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് മലയാള സിനിമയിൽ ഒറ്റപ്പെടുത്തുന്ന അനുഭവമുണ്ടായെന്നും ബൈജു കൊട്ടാരക്കര മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പ്രതികരിച്ചു.
Advertisement