വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടര്‍ച്ചയായ നാലു ജയങ്ങളുമായി ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ സെമിഫൈനല്‍ ഉറപ്പിക്കാം. ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ്, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതേസമയം രണ്ട് വിജയങ്ങള്‍ മാത്രം സ്വന്തമായുള്ള ദക്ഷിണാഫ്രിക്ക പോയിന്റുപട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മല്‍സരം
Advertisement