ജമ്മുകശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെയ്പിൽ ജവാനും ഭാര്യയും കൊല്ലപ്പെട്ടു. രാവിലെ ആറു മണിയോടെയാണ് പാക് പ്രകോപനമുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ബന്ദിപോരയിലുണ്ടായ വെടിവെയ്പിൽ രണ്ടു ജവാന്മാർക്ക് പരുക്കേറ്റിരുന്നു
ഫയൽ ചിത്രം
Advertisement