ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷഭരിതമാകുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യു.പി.എ ഭരണകാലത്തുണ്ടാകാത്ത പ്രശ്നങ്ങള്‍ എന്‍.ഡി.എ ഭരണത്തില്‍ ഉണ്ടാകുന്നുവെന്നും സിബല്‍ ആരോപിച്ചു. രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് ജി.എസ്.ടി തിരിച്ചടിയുണ്ടാക്കിയെന്നും കപില്‍ സിബല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Advertisement