E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

സ്വന്തം ഗ്രാഫ് താഴ്ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് സിപിഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎമ്മും ആത്മപരിശോധന നടത്തണമെന്നും എന്നാലെ പ്രശ്നപരിഹാരമുണ്ടാകൂവെന്നും സി.പി.ഐ പ്രതികരിച്ചു. മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം.മണിയുടേതും എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെയും നിലപാടുകള്‍ എല്‍ഡിഎഫ് നിലപാടല്ലെന്നും സിപി ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. സ്വന്തം ഗ്രാഫ് താഴ്ത്താൻ ഒരു സർക്കാരും ശ്രമിക്കരുതെന്നു അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പ്രതികരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :