ആക്രമിക്കപ്പെട്ട നടിയുടെ പേര് പറയാനിടയായതില്‍ ഖേദമുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. പേരു പറയാന്‍ പാടില്ലെന്ന നിയമം അറിയില്ലായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ നടിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അജു വര്‍ഗീസ് വ്യക്തമാക്കി.
Advertisement