സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ നടൻ ശ്രീനിവാസൻ. അവശരായ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതൊഴിച്ചാൽ മറ്റൊന്നും സംഘടന ചെയ്യുന്നില്ല. അമ്മ നന്നായാൽ മാത്രമേ മക്കൾ നന്നാവുകയുള്ളു. നടിക്കെതിരായ അതിക്രമത്തിൽ പൊലീസ് അന്വേഷണം അവസാനിക്കാത്തതിനാൽ അഭിപ്രായം പറയുന്നില്ല. സിനിമാമേഖലയിൽ ചൂഷണം ഉണ്ടോയെന്ന് അറിയില്ലെന്നും ശ്രീനിവാസൻ കൊച്ചിയിൽ പറഞ്ഞു.
Advertisement