E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയ ഒാർഡിനൻസ്; മുഴുവൻ വസ്തുതകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയ ഒാർഡിനൻസ് സംബന്ധിച്ച മുഴുവൻ വസ്തുതകളും ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി, ഫീസ് നിർണയത്തിനായി ജസ്റ്റീസ് രാജേന്ദ്രബാബുഅധ്യക്ഷനായി സമിതിരൂപീകരിച്ചത് നിയമപരമല്ലെന്ന പരാതിയിൽ നിയമനരേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി . നിയമനം സംബന്ധിച്ച ഗസ്റ്റ്  വിജ്ഞാപനവും അടുത്ത ചൊവ്വാഴ്ചയ്കകം കോടതിയിലെത്തിക്കണം .    ഈ രണ്ടുകാര്യങ്ങളിലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് സാധിച്ചില്ല.  സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ചരലക്ഷമായി നിശ്ചയിച്ച ഫീസ് നിർണയസമിതിയുടെ തീരുമാം ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് കോടതിയുടെ നിർദേശം . ഫീസ് നിർണയസമിതി രൂപീകരിച്ചത് നിയമം പാലിക്കാതെയാണെന്ന ആക്ഷേപം നിലനിലക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിശീദകരണം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :