മൂന്നാര്‍ ലൗ ഡെയില്‍ ഹോം സ്റ്റേയില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. സ്ഥലം കൈവശം വച്ചിരിക്കുന്ന വി.വി.ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ ജി.മുനിയാണ്ടി, എസ്.വിജയകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Advertisement