ദേവികുളം സബ്കലക്ര് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമെന്ന് വ്യക്തമായിരിക്കുകയാണ്. സബ് കലക്ടറെ മാറ്റിയതിന് കാരണം സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം. സി.പി.ഐയുടെ വീര്യവും ശൗര്യവും എവിടെപ്പോയെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.
Advertisement