അതേസമയം സ്ഥലംമാറ്റ നടപടിയോട് യോജിപ്പില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പരസ്യനിലപാടെടുത്തു. സബ് കലക്ടര്‍ ആരായാലും ഒഴിപ്പിക്കല്‍ തുടരണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement