നടന് ദിലീപിന്റെ സഹോദരന് അനൂപിനെയും നടന് ധര്മജന് ബോള്‍ഗാട്ടിയെയും പൊലീസ് വിളിപ്പിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘമാണ് ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചത്. ഡിവൈഎസ്പി വിളിച്ചിട്ടാണ് ആലുവയിലെത്തിയതെന്ന് ധര്മജന് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘമാണ് ഇരുവരെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചത്.
Advertisement