നടിയെ ആക്രമിച്ച കേസിൽ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വൈകിട്ട് ഉന്നതതലയോഗം.കേസില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ആലുവ പൊലീസ് ക്ലബിലാകും യോഗം നടക്കുക.
Advertisement