ഒ.പി. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. നിരക്ക് കുറയ്ക്കും വരെ സമരം തുടരുമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു. ഒ.പി.ടിക്കറ്റ് നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ചായും അത്യാഹിതവിഭാഗത്തിലെ പരിശോധന നിരക്ക് അഞ്ചിൽ നിന്ന് പത്തുരൂപയുമായാണ് ഉയർത്തിയത്.
Advertisement