നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ വിലയിരുത്തിയതായി പൊലീസ് ഉന്നതതലയോഗത്തിനുശേഷം റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്. വേണ്ടിവന്നാല്‍ കൂടുതല്‍ ചോദ്യംചെയ്യലുണ്ടാകുമെന്നും അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തി ചേര്‍ന്ന യോഗം മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു.
Advertisement