പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ പ്രതിഫലത്തുകയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് സുനിയുടെ സഹതടവുകാരന്റെ മൊഴി. തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുള്ളതായി തോന്നിയില്ലെന്ന് ജിന്സണ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ പറയുന്നു. സെല്ലിനുള്ളില്‍ നിന്നായിരുന്നു സംസാരം മുഴുവനും. മൊഴിയുടെ വിശദാംശങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു.
Advertisement