സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിമാര്‍ കേള്‍ക്കാതെയായി.
സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി നിന്നത് മദ്യനയത്തിന്റെ കാര്യത്തില്‍ മാത്രമാണ്. നടിയെ ആക്രമിച്ച കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.