സിനിമാ മേഖലയിലെ ഉള്ളുകള്ളികൾ പുറത്തു വരികയാണെന്ന് മന്ത്രി ജി.സുധാകരൻ. അതിന്റെ ഉദാഹരണമാണ് അമ്മ യോഗത്തിലുണ്ടായ സംഭവങ്ങൾ. ഇനിയും ഒരുപാടുകാര്യങ്ങൾ പുറത്തു വരാനുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
Advertisement