ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനി രാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. 'അമ്മ'പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പൂര്‍ണ പിന്തുണ നല്‍കും.സിപിെഎ നേതാവ് ആനിരാജയുടെ പ്രതികരണം കൗണ്ടര്‍ പോയന്റിലാണ്.
Advertisement