കേരള പൊലീസ് അന്വേഷിച്ചാല്‍ നടിയെ ആക്രമിച്ച കേസ് തെളിയില്ലെന്ന് പി.ടി.തോമസ് എം.എല്‍.എ. പള്‍സര്‍ സുനിയും കൂട്ടാളികളും ജയിലിനുള്ളില്‍പ്പോലും കുറ്റകൃത്യങ്ങള്‍ തുടരുന്ന സ്ഥിതിയാണ്. ഇതും കൃത്യമായി അന്വേഷിക്കാനോ നടപടിയെടുക്കാനോട് പൊലീസ് തയാറാകുന്നില്ലെന്നും പി.ടി.തോമസ് മനോരമന്യൂസിനോട് പറഞ്ഞു.
Advertisement