E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്ന ഘട്ടത്തിൽ ബിസിസിഐയുടെ പ്രത്യേക യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്ന ഘട്ടത്തിൽ ബിസിസിഐയുടെ പ്രത്യേക യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മുംബൈ ബിസിസിഐ ആസ്ഥാനത്താണ് യോഗം. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ, ഐസിസി മീറ്റിങ് റിപ്പോർട്ട് അടുത്തുവരുന്ന വിദേശപര്യടനങ്ങൾ തുടങ്ങി ഏഴ് അജന്‍ഡകളാണ് യോഗത്തിനുള്ളത്. അതേസമയം , ടീമിന്റെ പുതിയ പരിശീലകനെ സംബന്ധിച്ച ചർച്ചകൾ അജന്‍ഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ,പരിശീലക സ്ഥാനം സംബന്ധിച്ച ചർച്ചകൾ രഹസ്യമാക്കി വയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തൽ. ലോധ റിപ്പോർട്ട് വിലയിരുത്താനായി ഇന്നലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ യോഗവും ബിസിസിഐ നടത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :