എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ജി.സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയാകുന്നത്. ആര്.ബാലകൃഷ്ണ പിളള വീണ്ടും എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍.
Advertisement