ചെമ്പനോട വില്ലേജോഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനെത്തിയ റവന്യു അഡീ·ഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. മരിച്ച ജോയിയുടെ കുടുംബത്തെ സന്ദര്‍ശിക്കണമെന്നും അടിയന്തരസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം. സ്ഥലത്തു സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.
Advertisement