ഹരിയാനയില്‍ വര്‍ഗീയാധിക്ഷേപം നടത്തി പതിനാറുകാരനെ കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയബന്ധം അന്വേഷിക്കണമെന്ന് സിപിഎം. എല്ലാ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഎം പി.ബി. അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
Advertisement