പാലക്കാട് ഓങ്ങല്ലൂരില്‍ ഡെങ്കിപ്പനി ബാധിച്ച് കുഞ്ഞ് മരിച്ചു. ഒന്‍പതുമാസം പ്രായമുള്ള കാരയ്ക്കാട് മുഹമ്മദ് റഫീനാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ ഓങ്ങല്ലൂരില്‍ മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
Advertisement